You Searched For "പി വി സിന്ധു"

വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള സുന്ദരമായ യാത്ര ഇതേ ലവുമായി തുടരാനുള്ളതാണ്; വിഷിങ് യു ബോത് എ ലൈഫ്‌ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആന്‍ഡ് എന്‍ഡ്ലെസ് റാലീസ് ഓഫ് ജോയ്; പി.വി. സിന്ധുവിന് ആശംസ നേര്‍ന്ന് സച്ചിന്‍
ഹായി കരോളി, ഞാൻ പി വിയാണ്(പി വി സിന്ധു); താങ്കൾക്ക് പരിക്കേറ്റു എന്നറിഞ്ഞതിൽ സങ്കടമുണ്ട്; വേഗം സുഖംപ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു; ശക്തമായി തിരിച്ചെത്തുക; കരോളിന മാരിന് സ്നേഹപൂർവം സിന്ധുവിന്റെ സന്ദേശം
ഒളിമ്പിക്‌സ് ഷൂട്ടിങ്ങിലെ നിരാശമാറ്റി സിന്ധുവിന്റെ അനായാസ ജയം; ഷൂട്ടിങ്ങ്‌റേഞ്ചിൽ തിരിച്ചടിയായത് മനു ഭേക്കറിന്റെ പിസ്റ്റൾ തകരാറിലായത്; തുഴച്ചിലിലും ഇന്ത്യൻ സഖ്യം സെമിയിൽ
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകർന്ന് സിന്ധു വീണ്ടും; ബാഡ്മിന്റണിൽ യമാഗുച്ചിയെ വീഴ്‌ത്തി സെമിയിൽ കടന്നു; ഒരു വിജയം കൂടി നേടിയാൽ മെഡൽ ഉറപ്പിക്കാം; ഒളിമ്പിക്‌സിൽ ഇന്ത്യൻ സൂപ്പർ താരത്തിന്റേത് തുടർച്ചയായ രണ്ടാം സെമി
അവസാനം വരെ പൊരുതി; ഇന്ന് എന്റെ ദിവസമല്ലായിരുന്നു; ജയിക്കാനാവാത്തതിലും ഫൈനലിലെത്താൻ കഴിയാത്തതിലും വിഷമമുണ്ട്; സെമിയിലെ തോൽവിയെക്കുറിച്ച് പി വി സിന്ധു; രാജ്യത്തെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയെന്നും പ്രതികരണം
ടോക്യോയിൽ ഇന്ത്യയുടെ അഭിമാന സിന്ധു; ബാഡ്മിന്റണിൽ ചൈനിസ് താരത്തെ കീഴടക്കി പി വി സിന്ധുവിന് വെങ്കല മെഡൽ; ജയം നേരിട്ടുള്ള ഗെയിമുകൾക്ക്; രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; ഗുസ്തി താരം സുശീൽ കുമാറിന് ശേഷം ചരിത്ര നേട്ടത്തിൽ
വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ പ്രതിഭ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം ചരിത്രനേട്ടത്തിൽ; റിയോയിലെ വെള്ളിമെഡലിന് പിന്നാലെ ടോക്യോയിൽ വെങ്കലവും; മറ്റൊരു ഇന്ത്യൻ വനിതയും എത്തിപ്പിടിക്കാത്ത നേട്ടത്തിൽ സിന്ധു
നിങ്ങൾ ഇന്ന് നന്നായി കളിച്ചു, എന്നാൽ ഇന്ന് നിങ്ങളുടെ ദിവസമല്ല; ഫൈനലിലെ പരാജയത്തിന് ശേഷം തായ്‌പേയ് താരത്തെ ആശ്വസിപ്പിച്ച് സിന്ധു; സിന്ധുവിന്റെ വാക്കുകൾ എന്റെ കണ്ണുനിറച്ചുവെന്ന് താരത്തിന്റെ മറുപടി; വൈറലായി തായ് സൂ യിങ് ഇൻസ്റ്റഗ്രാം പോസ്റ്റ്
വെങ്കലത്തിളക്കത്തോടെ ടോക്യോയിൽ നിന്ന് പി വി സിന്ധു തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി രാജ്യം; ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് വാദ്യമേളങ്ങളോടെ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് താരം
ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: ഇന്ത്യയുടെ പി വി സിന്ധു സെമിയിൽ; വനിതാ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്
രണ്ടാം കിരീടമെന്ന സ്വപ്‌നം യാഥാർത്ഥ്യമായില്ല; ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസ് കിരീട പോരാട്ടത്തിൽ സിന്ധുവിന് തോൽവി; കൊറിയൻ താരത്തോട് തോറ്റത് നേരിട്ടുള്ള ഗെയിമുകൾക്ക്